بِسْمِكَ اللَّهُمَّ أَمُوتُ وَأَحْيَا
അല്ലാഹുവേ നിന്റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു
Oh Allah, with Your name I die and I live
പ്രാര്‍ഥനയെക്കുറിച്ച്:
ഉറങ്ങുന്നതിനു മുമ്പ് ഒരു പ്രാവശ്യം ചൊല്ലുക.
പ്രാര്‍ഥന വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമാണ്. മലയാളികള്‍ക്ക് പ്രാര്‍ഥനകള്‍ അര്‍ഥ സഹിതം മനസ്സിലാക്കാനും പഠിക്കാനും സഹായമൊരുക്കുകയാണ് ഈ ബ്ലോഗ് കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. അല്ലാഹു ഇതൊരു സല്‍ക്കര്‍മ്മമായി സ്വീകരിക്കുമാറാകട്ടെ.
No comments:
Post a Comment