رَضِيتُ بِاللهِ رَبًّا وَبِا لاِسْلاَمِ دِينًا وَبِمَحَمَّدٍ ﷺ نَبِيًّا
അല്ലാഹുവിനെ നാഥനായും ഇസ്ലാമിനെ ദീനായും മുഹമ്മദ് ﷺ യെ പ്രവാചകനായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.
I am pleased with Allah as my Lord, with Islam as my religion and with Muhammed ﷺ as my Prophet
പ്രാര്‍ഥനയെക്കുറിച്ച്:
- പ്രഭാതത്തിലും പ്രദോഷത്തിലും മൂന്ന് പ്രാവശ്യം വീതം ചൊല്ലുക.
No comments:
Post a Comment