اللّهَمَّ إِنَّا نَسْئَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ مُحَمَّدٌ ﷺ وَعِبَادُكَ الصَّالِحُون
اللّهَمَّ إِنَّا نَعُودُبِكَ مِنْ شَرِّ مَااسْتَعَاذَ مِنْهُ عَبْدُكَ وَنَبِيُّكَ مُحَمَّدٌ ﷺ وَعِبَادُكَ الصَّالِحُون
പ്രാര്‍ഥന വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമാണ്. മലയാളികള്‍ക്ക് പ്രാര്‍ഥനകള്‍ അര്‍ഥ സഹിതം മനസ്സിലാക്കാനും പഠിക്കാനും സഹായമൊരുക്കുകയാണ് ഈ ബ്ലോഗ് കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. അല്ലാഹു ഇതൊരു സല്‍ക്കര്‍മ്മമായി സ്വീകരിക്കുമാറാകട്ടെ.
اللَّهُمَّ إِنَّا نَعُوذَبِكَ مِنْ عِلْمٍ لاَ يَنْفَعْ وَمِنْ قَلْبٍ لَا يَخْشَعْ وَمِنْ نَفْسٍ لَا تَشْبَعْ وَمِنْ دَعْوَةٍ لاَ يُسْتَجَابُ لَهَا
O Allah, I seek refuge with You from knowledge that is of no benefit, a heart that is not humble, a soul that is not satisfied and a supplication that is not heard.
اللَّهُمَّ انْفَعْنَا بِمَا عَلَّمْتَنَا، وَعَلِّمْنَا مَا يَنْفَعُنَا ، وَزِدْنَا عِلْمََا
അല്ലാഹുവേ, നീ ഞങ്ങളെ പഠിപ്പിച്ചതില്‍ ഞങ്ങള്‍ക്ക് പ്രയോജനം നല്‍കണേ, ഞങ്ങള്‍ക്ക് പ്രയോജനകരമായത് ഞങ്ങള്‍ക്ക് നീ പഠിപ്പിച്ച് തരണേ, ഞങ്ങള്‍ക്ക് വിജ്ഞാനം വര്‍ദ്ധിപ്പിച്ച് തരേണമേ.
Oh Allah benefit us with what you taught us, and teach us what benefits us, and increase us in knowledge.
പ്രാര്‍ഥനയെക്കുറിച്ച്:
Ibn Maajah
اللَّهُمَّ إِنَّا نَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَ نَعُوذُبِكَ مِنْكَ لَا نُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ
അല്ലാഹുവേ, നിന്റെ കോപത്തില്‍ നിന്റെ തൃപ്തിയില്‍, നിന്റെ ശിക്ഷയില്‍ നിന്നും നിന്റെ പൊറുക്കലില്‍, നിന്നില്‍ നിന്നും നിന്നില്‍ ഞങ്ങള്‍ അഭയം തേടുന്നു. നിന്നെ പുകഴ്ത്താന്‍ അശക്തരാണ് ഞങ്ങള്‍.
O Allah, we seek refuge with Your pleasure from Your wrath, in Your forgiveness from Your punishment and in You from You. we cannot praise You enough, You are as You have praised Yourself
പ്രാര്‍ഥനയെക്കുറിച്ച്:
Sunan an-Nasa'i 1100
Subscribe to:
Comments (Atom)
-
اللّهمَّ حَصِّلْ مُرَادَنَا وَيَسِّرْ عَسِيرَنَا وَسَهِّلْ أُمُورَنَا അല്ലാഹുവേ, ഞങ്ങളുടെ ഉദ്ദേശങ്ങള്‍ നീ സഫലമാക്കിത്തരണേ, ഞങ്ങള...
-
اللّهَمَّ إِنَّا نَسْئَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ مُحَمَّدٌ ﷺ وَعِبَادُكَ الصَّالِحُون اللّهَمَّ إِنَّا نَعُودُب...
-
اللهمّ صَلِّي عَلَي مُحَمَّدٍ وَعَلَي آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَي إِبْراهِيمَ وَعَلَي آلِ إِبْراهِيم فِي العَالَمِينَ إِنَّكَ حَ...