سُبْحَانَ اللّٰهِ وَبِحَمْدِه
അല്ലാഹുവെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു.
Allah is free from imperfection and all praise is due to Him
പ്രാര്‍ഥനയെക്കുറിച്ച്:
- ഈ പ്രാര്‍ഥന സുബ്‌ഹ്, അസ്‌ര്‍ നമസ്കാരങ്ങള്‍ക്ക് ശേഷം ഒന്നോ, മൂന്നോ, നൂറോ പ്രാവശ്യം ചൊല്ലുക.
- നബി ﷺ പറഞ്ഞു: അല്ലാഹുവിനേറ്റവും ഇഷ്ടപ്പെട്ട വാക്കുകള്‍ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരട്ടെയോ. سُبْحَانَ اللّٰهِ وَبِحَمْدِه എന്നതാണത്
No comments:
Post a Comment