أَمْسَيْنَا عَلَى فِطْرَةِ الإسْلآم، وَعَلَى كَلِمَةِ الإخْلاَص، وَعَلَى دِينِ نَبِيِّنَا مَحَمَّدٍ ﷺ ، وَعَلَى مِلَّةِ أَبِينَا اِبْرَاهيمَ حَنِيفًا مَسْلِمًا، وَمَا كَانَ مِنَ المَشْرِكِين،
ഇസ്‌ലാമിന്റെ ശുദ്ധ പ്രകൃതിയിലും, നിഷ്കളങ്കമായ വചനത്തിലും, നമ്മുടെ പ്രവാചകന്‍ ﷺ യുടെ മതത്തിലും, നമ്മുടെ പിതാവ് ഇബ്റാഹീമിന്റെ മാര്‍ഗ്ഗത്തില്‍ നിഷ്കളങ്കനും കീഴ്പെട്ടവനുമായിക്കൊണ്ട് ഞാന്‍ പ്രദോഷത്തില്‍ പ്രവേശിച്ചിരിക്കുന്നു. അദ്ദേഹം ബഹുദൈവ വിശ്വാസിയായിരുന്നില്ല.
We have entered a new evening upon the natural religion of Islam, upon the statement of sincerity, upon the religion of our Prophet Muhammad (SallaAllahu ‘alayhi wasallam), and upon the path of our father Ibrahim. He was upright (in worshipping Allah), and a Muslim. He was not of those who worship others besides Allah
പ്രാര്‍ഥനയെക്കുറിച്ച്:
പ്രദോഷത്തില്‍ ചൊല്ലുക.